MORE

    Featured

    അമ്മയുടെ ശവസംസ്ക്കാര ചടങ്ങിനു പോലും വിദേശത്ത് നിന്ന് വരാത്ത മക്കള്‍, സ്വത്തിനായെത്തി : കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ തന്റെ മരണത്തിനു മുന്‍പ് ട്രസ്റ്റിന് എഴുതി നല്‍കി പിതാവ്

    അഹമ്മദാബാദ് : അമ്മയുടെ ശവസംസ്ക്കാര ചടങ്ങിനു പോലും വിദേശത്ത് നിന്ന് വരാത്ത മക്കള്‍ സ്വത്തിനായി നാട്ടിലെത്തി . എന്നാല്‍ സ്വത്തില്‍ നിന്ന് ഒരു രൂപ പോലും മക്കള്‍ക്ക് നല്‍കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത പിതാവ് കോടിക്കണക്കിന്...

    ബി.ജെ.പി ലക്ഷ്യമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ബംഗാള്‍ ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് മാറ്റി

    കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബി.ജെ.പി നോട്ടമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് മാറ്റി. ബംഗാള്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നന്ദിനി ചക്രവര്‍ത്തിയെ രാജ്ഭവനില്‍ നിന്ന് ടൂറിസം വകുപ്പിലേക്കാണ്...

    ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഇസ്ലാം യുവാവുമായി പ്രണയം ; മതംമാറ്റത്തിന് വിസമ്മതിച്ചതോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി , മുഹമ്മദ് ആരിഫിനെ വെടിവച്ച്‌ വീഴ്‌ത്തി യുപി പോലീസ്

    ലക്നൗ : ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ മതംമാറ്റത്തിന് വിസമ്മതിച്ച ഹിന്ദു യുവതിയെ കൊലപ്പെടുത്തി . ചന്ദാ സിംഗ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ പ്രതി മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. മതം മാറാന്‍ വിസമ്മതിച്ച...

    അന്താരാഷ്ട്രതലത്തില്‍ അമ്ബരപ്പ്; പ്രവാസി ലോകത്തും ആശങ്ക

    ന്യൂഡല്‍ഹി: ഡോക്യുമെന്‍ററി വിലക്കിനു പിന്നാലെ ബി.ബി.സി ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രാജ്യത്തിനകത്തും പുറത്തും അമ്ബരപ്പ്. പരിശോധനയുമായി പൂര്‍ണമായി സഹകരിച്ചുവെന്നുമാത്രമാണ് ബി.ബി.സി വിശദീകരിച്ചതെങ്കിലും, കേന്ദ്രസര്‍ക്കാറിന്‍റേത് പ്രതികാര നടപടിയാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങളടക്കം വിലയിരുത്തി. മോദിസര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ ജാഗ്രത...

    ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

    ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരെ അന്വേഷണം നടത്തണമെന്നാണ്...

    Popular

    Subscribe