കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന്റെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ തങ്ങള്‍ തടയില്ലെന്ന് കെ മുരളീധരന്‍ എംപി.എംപി ഓഫിസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നല്‍കുന്ന കാര്യം ആണ് സിപിഎം ചെയ്തതെന്നും കെ മുരളീധരന്‍ ആരോപിച്ചു.
എന്തിനാണ് മൂന്നുറോളം...