കൊച്ചി: പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്.
നാഗരാജു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍...
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമത്തില്‍ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന അവിഷിത് സ്റ്റാഫില്‍ നിന്ന് ഒഴിവായ ആളാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കല്‍പ്പറ്റ : വയനാട് ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഓഫീസില്‍ നിന്നും ഇറക്കിവിട്ടത്.
ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ്...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.
. നിലവിലെ അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.
പ്രോസിക്യൂട്ടറെ...
പത്തനംതിട്ട: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്.
അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.
മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ...