കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റ തൂണുകള്‍ ബലപ്പെടുത്തും. നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ചെന്നെ ഐഐടിയുടെ മേല്‍നോട്ടത്തിലായിരിക്കും ബലപ്പെടുത്തല്‍.
ബലക്ഷയം കണ്ടെത്തിയ കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റ 73 ശതമാനം...
വാരണാസി: അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ വാരണാസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍.
ഇതിന് മുന്നോടിയായി സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
നഷ്ടത്തിന്റെ കണക്കെടുപ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം...
കൊച്ചി | യുവനടി നല്‍കിയ പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളുടെ...
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണല്‍...