MORE

    Featured

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് ഇന്ന് യോഗം ചേരും

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് ഇന്ന് യോഗം ചേരും.

    കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം; NAAC റീ അക്രഡിറ്റേഷനില്‍ A++ ഗ്രേഡ്

    കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്.

    അഗ്‌നിപഥ്; പ്രതിഷേധക്കാരെ ഒതുക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രം

    അഗ്‌നിപഥിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് കേന്ദ്രം പുതിയ മാര്‍ഗം തേടിയത്. അഗ്നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

    രോഗികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോര്‍ജ്

    മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വളരെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

    നടിയെ ആക്രമിച്ച കേസ് : നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

    കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ് സ്വകാര്യ മാധ്യത്തിന് നല്‍കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

    Popular

    Subscribe