MORE

    Featured

    അഗ്‌നിപഥ് റിക്രൂട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച്‌ പ്രതിരോധ സേനകള്‍; നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ച

    ന്യൂഡെല്‍ഹി:  അഗ്‌നിപഥ് റിക്രൂട്മെന്റ് തീയതികള്‍ പ്രഖ്യാപിച്ച്‌ പ്രതിരോധ സേനകള്‍. മൂന്ന് സേനയിലെയും പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.കരസേനയില്‍ റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.കരസേനയില്‍ അഗ്‌നിപഥ് വഴിയുള്ള നിയമനവുമായി...

    രാഹുല്‍ നാളെ ഇഡിക്ക് മുന്നിലേക്ക്

    ദില്ലി: രാഹുല്‍ ഗാന്ധി ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാളെ ഇഡിക്ക് മുന്നിലേക്ക് വീണ്ടും എത്തുകയാണ്. രാഹുലിന്റെ അറസ്റ്റുണ്ടാകുമെന്ന ഭയം എല്ലാ നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പതറിയിട്ടില്ല. വലിയ പ്ലാനിംഗോടെ ഓരോ കാര്യങ്ങളും ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്....

    കേരളം കടക്കെണിയിലേക്ക്: മുന്നറിയിപ്പുമായി ആര്‍.ബി.ഐ

    തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിള്‍ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ...

    രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാരാന്ത്യത്തോടെ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

    ന്യൂഡല്‍ഹി:  രാജ്യത്ത് വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്.വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട അതിതീവ്ര മഴ ഉണ്ടാകും. അസം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി റെക്കോഡ്...

    കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്‍മാറി രാജ്യത്തിന്റെ ആശങ്ക അകറ്റണം. – കോടിയേരി

    കോഴിക്കോട് : കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്‍മാറി രാജ്യത്തിന്റെ ആശങ്ക മാറ്റാന്‍ തയാറാവണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുക്കളുടെ സൈനികവല്‍ക്കരണവും ആര്‍.എസ്.എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയമാണ്. ബി.ജെ.പി...

    Popular

    Subscribe