ന്യൂഡല്‍ഹി: അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്.
ഇഷ്ടമില്ലാത്തവര്‍ സേനയില്‍ ചേരേണ്ടതില്ലെന്ന് സിങ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആരെയും നിര്‍ബന്ധിക്കില്ലെന്നും...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനിവല്‍ മാക്രോണിന് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും നീക്കത്തില്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ മാക്രോണിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
ന്യൂഡല്‍ഹി: അഗ്നിപഥിനെതിരെ പ്രതിഷേധം നടന്ന 35 വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികള്‍...