MORE

    Featured

    പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

    മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, മുദ്രാവാക്യം വിളിച്ചവരേക്കാള്‍ അവരെ പിടിച്ചുതള്ളിയ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇന്‍ഡിഗോ

    വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍.

    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം സൗദി അറേബ്യ സന്ദര്‍ശിക്കും

    സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.

    കര്‍ക്കിടക വാവ് ബലി: വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

    കൊവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ കര്‍ക്കിടക വാവ് ബലി വിപുലമായി നടത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു.

    സൈബര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായര്‍ പരാതി നല്‍കി

    സി.പി.എം കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വീണക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു.

    Popular

    Subscribe