ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍,അമ്മ ശ്യാമള എന്നിവരെയും ദിലീപിന്റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനം വര്‍ധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.
വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് പാഞ്ഞടുക്കുകയാണ്. ഇവരെ മുഖ്യമന്ത്രിയുടെ കൂടെയുള്ള ആളുകള്‍ തടയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഇന്‍ഡിഗോ റിപ്പോര്‍ട്ടിലില്ല.