MORE

    Featured

    റിപ്പബ്ലിക് ദിനാഘോഷം; ഡല്‍ഹിയില്‍ സുരക്ഷക്കായി 6,000 ഉദ്യോഗസ്ഥര്‍, 150 സി.സി.ടി.വി കാമറകള്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രം. 6,000 സുരക്ഷാ ഉദ്യോഗസ്ഥരെയും, 150 സി.സി.ടി.വി കാമറകളുമാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ ഭീകര സംഘടനകളുമായി സമ്ബര്‍ക്കമുള്ള രണ്ട് ഭീകരര്‍ ഈ...

    പ്രദര്‍ശനം; പ്രതിഷേധം

    ന്യൂഡല്‍ഹി/തിരുവനന്തപുരം/ഹൈദരാബാദ്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുള്ള 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍' ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തുനിന്ന് മറച്ചുപിടിക്കാന്‍ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം പൊളിയുന്നു. ബി.ബി.സി സംപ്രേഷണത്തിനു പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയിലെ...

    നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അനില്‍ ആന്റണി; ‘ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നത്’

    ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുതായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി. ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്ന്...

    നാളെ റിപ്പബ്ലിക് ദിനം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതല്‍ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദര്‍ശന്‍ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക്...

    എ ബി വി പി അക്രമം: നടപടിയെടുക്കാമെന്ന് പോലീസ്; സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം നിര്‍ത്തുന്നതായി വിദ്യാര്‍ഥികള്‍

    ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പി നടത്തിയ കല്ലേറില്‍ നടപടി സ്വീകരിക്കാത്തത്തില്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍. കല്ലെറിഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി...

    Popular

    Subscribe