MORE

    Featured

    നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കും; ആത്മഹത്യാ ഭീഷണിയുമായി പീഡനത്തിനിരയായ യുവതി

    മൊഹാലി: നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പഞ്ചാബില്‍ പീഡനത്തിനിരയായ യുവതി. 2022 നവംബര്‍ 10 ന് മൊഹാലിയിലെ കുംബ്ര ഗ്രാമത്തില്‍ വച്ചാണ് 25കാരിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും...

    ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് പുള്ളിമാന്‍ വേട്ടക്കാര്‍ : അഞ്ചംഗ സംഘം അറസ്റ്റില്‍

    തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്ബല്ലൂരില്‍‍ കാട്ടില്‍ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം പൊലീസ് പിടിയില്‍. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രന്‍, മുരുകേശന്‍, ഗോപിനാഥന്‍, മണി, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസ്...

    ‘കര്‍ണാടകയില്‍ 65 സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിക്കില്ല: അധികാരം കോണ്‍ഗ്രസ് പിടിക്കും’

    ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണ നേട്ടങ്ങള്‍ എടുത്ത് പറയാതെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എടുത്ത് കാട്ടുന്ന ബി ജെ പിയെ പരിഹസിച്ച്‌ കെ പി സി സി അധ്യക്ഷന്‍...

    കേന്ദ്ര സര്‍വിസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ഹവില്‍ദാര്‍: 11,409 ഒഴിവ്

    സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേന്ദ്ര സര്‍വിസിലേക്ക് മള്‍ട്ടി-ടാസ്കിങ് തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു. ഒഴിവുകള്‍: നോണ്‍ ടെക്നിക്കല്‍ -10,880, ഹവില്‍ദാര്‍: 529. സെലക്ഷന്‍ ടെസ്റ്റ് ഏപ്രിലില്‍. കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലാണ് നിയമനം. റിക്രൂട്മെന്റ് വിജ്ഞാപനം https://ssc.nic.inല്‍....

    ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; റിപ്പബ്ലിക് ദിനാഘോഷത്തിനും ജോഡോ യാത്രയ്ക്കും സുരക്ഷ

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആശങ്കയുയര്‍ത്തി തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങള്‍. ശ്രീനഗറിലെ ഈദ്ഗാഹില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. അജാസ് അഹമ്മദ് എന്ന...

    Popular

    Subscribe