MORE

    Featured

    പൊതുജനം നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് -ജഡ്ജിമാരോട് നിയമ മന്ത്രി

    ന്യൂഡല്‍ഹി: ജഡ്ജിമാരെ പൊതുജനം നിരന്തരം നിരീക്ഷിക്കുകയും അവര്‍ നീതി നല്‍കുന്ന രീതി നോക്കി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള വടംവലിക്കിടെ തീസ്ഹസാരി കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന...

    രണ്ടാമത്തെ പ്രസവം മുതല്‍ ഓരോ പ്രസവത്തിനും ശമ്ബള വര്‍ദ്ധനവ്; ഒരു വര്‍ഷത്തെ പ്രസവാവധി; കൂടാതെ സര്‍ക്കാര്‍ ചെലവില്‍ കുട്ടിയെ നോക്കാന്‍ ആയ: കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച്‌ സിക്കിം

    ഗുവാഹാത്തി: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച്‌ സിക്കിം സര്‍ക്കാര്‍. രണ്ടോ അതില്‍ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രസവം മുതല്‍ ശമ്ബള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ്...

    മദ്യലഹരിയില്‍ മുംബൈക്കാരന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത് ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നും; വില 2500 രൂപ

    പുറത്ത് നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വ്യത്യസ്തമായ രുചികള്‍ തേടി മിക്കപ്പോഴും നമ്മള്‍ പല പല ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുമുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി...

    നീതിനിര്‍വഹണം; 14ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി കര്‍ണാടക

    ബംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത 'ഇന്ത്യ ജസ്റ്റിസ്' റിപ്പോക റാര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച ഏങ്കിങ് ആണ്...

    വിദേശ നാണയ ശേഖരത്തില്‍ വീണ്ടും കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകള്‍ അറിയാം

    ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയില്‍ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയര്‍ന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200...

    Popular

    Subscribe