MORE

    Featured

    ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

    ചെന്നൈ: ജെല്ലിക്കട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്നാട് ധര്‍മപുരിയിലാണ് സംഭവം. തടങ്കം എന്ന സ്ഥലത്തായിരുന്നു ജെല്ലിക്കെട്ട് നടന്നത്. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവിനോടൊപ്പമായിരുന്നു ഗോകുല്‍ ജെല്ലിക്കെട്ട് കാണാനെത്തിയത്. മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക്...

    കശ്മീരിലും ഭാരത് ജോഡോ യാത്ര കാല്‍നടയായി തന്നെ

    ഡല്‍ഹി :സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍.ഹാറ്റ്‍ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് ചഡ്‌വാളിയില്‍ അവസാനിക്കും.റിപ്പബ്ലിക് ദിനത്തി ല്‍ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ...

    ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കി; സ്ത്രീക്ക് മര്‍ദനമേറ്റു

    ഗുഡ്ഗാവ്: ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച്‌ സ്ത്രീക്ക് മര്‍ദനമേറ്റു. ഗുഡ്ഗാവിലെ എം.ഡി.ഐ ചൗക്കില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് മര്‍ദനമേറ്റത്. താന്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ഒരാള്‍ തന്നെ...

    സൈന്യത്തില്‍ കേണല്‍ പദവിയിലേക്ക് 108 വനിതകള്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ 108 വനിതകള്‍ക്ക് കേണല്‍ പദവിയിലേക്ക് പ്രമോഷന്‍. അതിനായി പ്രമോഷന്‍ തസ്തികളകിലെ ഒഴിവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വനിതാ ലെഫ്റ്റനന്റ് കേണല്‍മാരെയാണ് കേണലായി സ്ഥാനക്കയറ്റം നല്‍കുന്നത്. 1992 മുതല്‍ 2006...

    പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും വില്‍ക്കുന്നത് നിരോധിക്കില്ല; പകരം ഫാര്‍മസിസ്റ്റുകള്‍ അവരെ ബോധവല്‍ക്കരിക്കണമെന്ന് സര്‍ക്കാര്‍

    ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും വില്‍ക്കുന്നത് നിരോധിക്കില്ല, പകരം ഫാര്‍മസിസ്റ്റുകള്‍ അവരെ ബോധവല്‍ക്കരിക്കണമെന്ന് കര്‍ണാടക ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്. 18 വയസിന് താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാ‌ര്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന...

    Popular

    Subscribe