MORE

    Featured

    ‘ബിജെപിയില്‍ ചേരൂ, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തും’; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ്

    ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ട മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ തയ്യാറാണെന്നുമായിരുന്നു മന്ത്രി ഹേന്ദ്രസിങ് സിസോദിയുടെ പരാമര്‍ശം. ബുധനാഴ്ച റുത്തിയായി ടൗണില്‍ നടന്ന...

    തീരുമാനമായില്ല, കേന്ദ്ര കായിക മന്ത്രി ഇന്ന് വീണ്ടും ചര്‍ച്ചക്ക്; ഗുസ്തി താരങ്ങളുടെ പ്രതിഷേധം നാലാം ദിനത്തിലേക്ക്

    ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രശ്‌നപരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കായിക...

    ഗുജറാത്ത് കലാപം ഉന്നയിച്ച്‌ പാക് വംശജനായ ബ്രിട്ടീഷ് എംപി; വായടപ്പിച്ച മറുപടിയുമായി റിഷി സുനാക്ക്

    ലണ്ടന്‍: ബിബിസി ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന് പിന്നാലെ കാരണക്കാരനായി ചിത്രീകരിക്കുന്ന ബിബിസി ഡോക്യുമെന്ററി സീരീസില്‍ നിന്ന് സുനാക് അകലം പാലിക്കുകയും ചെയ്തു. മോദിയെ...

    പാലില്‍ വെള്ളം ചേര്‍ത്തതിന് 32 വര്‍ഷത്തിനുശേഷം ശിക്ഷ വിധിച്ചു; ആറു മാസം തടവ്

    മുസഫര്‍നഗര്‍: പാലില്‍ വെള്ളം ചേര്‍ത്തെന്ന കേസില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് 32 വര്‍ഷത്തിനുശേഷം കോടതി വിധി. ആറു മാസം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും നല്‍കണം. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍, അഡീഷണല്‍ ചീഫ്...

    ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സര്‍ക്കാരെന്ന് സമരസമിതി

    ന്യൂഡല്‍ഹി ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നാരോപിച്ച്‌ ജോഷിമഠ് സംരക്ഷണ സമരസമിതി രംഗത്ത്. ഇവിടെ മണ്ണ് ദുര്‍ബലമാകുന്നെന്ന് 14 മാസം മുമ്ബുമുതല്‍ പലതവണ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണ് സ്ഥിതിഗതി ഗുരുതരമാക്കിയത്–- സമരസമിതി ആരോപിച്ചു. ജോഷിമഠിലെ...

    Popular

    Subscribe