ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നിസാം ഉസ്മാന്‍ അലി ഖാന്റെ ചെറുമകന്‍ നിസാം മിര്‍ ബര്‍കത്ത് അലി ഖാന്‍ സിദ്ദിഖി മുഖര്‍റം ജാ എട്ടാമന്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിര്യാതനായി.
ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം...
മുംബൈ: ഏതൊരു ബിസിനസ്സിലെയും വിജയം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവയില്‍ അനുഭവം, പണം, സമയം എന്നിവ വളരെ പ്രധാനമാണ്, എന്നാല്‍ പണത്തിന്റെ അഭാവം മിക്ക ബിസിനസ്സുകളിലും പരാജയപ്പെടുന്നതിന് ഒരു പ്രധാന കാരണമാണ്.
കൂടാതെ ഫണ്ടിന്റെ...
ബംഗളൂരു: രാജ്യം 75ാമത് കരസേന ദിനം ആഘോഷിക്കുന്ന വേളയില്‍ സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സൈനികര്‍ എപ്പോഴും രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നുവെന്നും ഒരോ ഇന്ത്യക്കാരനും സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വതന്ത്ര...
ഡല്‍ഹി: ജഹാംഗീര്‍പുരി പ്രദേശത്ത് നിന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് ഭീകരര്‍ക്ക് 2022 ജൂലൈയില്‍ നടന്ന കലാപത്തില്‍ പങ്ക്.
കലാപം നടന്നിരുന്ന സമയങ്ങളില്‍ ഇവര്‍ ജഹാംഗീര്‍പുരി പ്രദേശത്ത് ഒളിച്ചു തമാസിച്ചിരുന്നുവെന്ന് പോലീസ്...
ന്യൂഡല്‍ഹി: രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു.
വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഈ വന്ദേഭാരത് എക്‌സ്പ്രസ് തെലങ്കാനയുടെയും...