കണ്ണൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങളെ താന്‍ അടച്ചാക്ഷേപിച്ചെന്ന് ആരോപണം നിഷേധിച്ച് കെ എം ഷാജി. എല്‍ജിബിടിക്യൂ സമൂഹത്തെ കുറിച്ചുള്ള അഭിപ്രായത്തെ മറ്റുള്ളവര്‍ അവരുടെ മനോ വൈകൃതങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് കെ എം ഷാജി ഫേസ്‌ബുക്കില്‍...
ലാത്തൂര്‍ (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വൈദ്യുതി ഓഫീസിലേക്ക് വിവാഹവസ്ത്രം അണിഞ്ഞ് കുതിരപ്പുറത്ത് കര്‍ഷകരുടെ മാര്‍ച്ച്.
2018ല്‍ ട്രാന്‍സ്ഫോര്‍മറിന് പണം നല്‍കിയിട്ടും ഇതുവരെ വൈദ്യുതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മഹാവിതരണിന്റെ നിലംഗയിലെ ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. ഇക്കാര്യം...
കീവ്: ഉക്രൈനിലെ സോലിഡാര്‍ നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കന്‍ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും.
സമീപ കാലങ്ങളില്‍ ഉക്രൈനില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ വിജയം....
ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ഡി.എം.കെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ബി.ആര്‍.അംബേദ്കര്‍, പെരിയാര്‍ ഉള്‍പ്പെടെയുള്ളവരെ...