MORE

    Featured

    ഉത്തരേന്ത്യയിലാകെ മൂടല്‍മഞ്ഞിന് സാധ്യത

    ഡല്‍ഹി: ഉത്തരേന്ത്യയിലാകെ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഉത്തരാഖണ്ഡില്‍ ഭൗമപ്രതിസന്ധിയുടെ ഭീതി നിലനില്‍ക്കുന്ന ജോഷിമഠില്‍ ശക്തമായ മഴപെയ്യാനുള്ള സാധ്യതകളുണ്ടെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...

    പൊങ്കല്‍ ക്ഷണക്കത്തിലും തമിഴകം, ഒടുങ്ങാതെ ഗവര്‍ണര്‍-തമിഴ്നാട് സര്‍ക്കാര്‍ പോര്

    ചെന്നൈ: തമിഴ്നാട് എന്നതിനേക്കാള്‍ തമിഴകം എന്ന പേരായിരിക്കും സംസ്ഥാനത്തിന് കൂടുതല്‍ അനുയോജ്യമെന്ന പരാമര്‍ശത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനുള്ള പൊങ്കല്‍ ക്ഷണക്കത്തിലും തമിഴകം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആര്‍.എന്‍. രവി. കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ തമിഴ്നാട് എന്നു തന്നെയാണ്...

    ജോഷിമഠ്;തദ്ദേശവാസികളുള്ള സമിതി രൂപീകരിക്കും

    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിയിടിച്ചില്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ അംഗങ്ങളാക്കി മൂല്യനിര്‍ണ്ണയ സമിതി രൂപീകരിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി എസ്. എസ് സന്ധു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം...

    ജനാധിപത്യ സംരക്ഷണ പോരാട്ടം തൊഴിലാളികളുടെ ചുമതല: തപന്‍ സെന്‍

    കൊല്‍ക്കത്ത മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സമരംപോലെ ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടവും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രധാന ചുമതലയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യ സമ്മേളനത്തെ അഭിവാദ്യം ചെയ്ത്...

    ഗുവാഹത്തി ഹൈക്കോടതിയിലും കൊളീജിയം ശുപാര്‍ശ തള്ളി ; ജസ്‌റ്റിസ്‌ കോടീശ്വര്‍ സിങ്‌ ആക്‌റ്റിങ്‌ ചീഫ്‌ജസ്‌റ്റിസ്‌

    ന്യൂഡല്‍ഹി കൊളീജിയം ശുപാര്‍ശ മാനിക്കാതെ ഗുവാഹത്തി ഹൈക്കോടതിയില്‍ ആക്റ്റിങ് ചീഫ്ജസ്റ്റിസിനെ നിയമിച്ച്‌ കേന്ദ്ര നിയമമന്ത്രാലയം. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്ങിനെയാണ് നിയമിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ഛായ വിരമിച്ചതിനെ തുടര്‍ന്ന് നടപടി. ഗുവാഹത്തി ഹൈക്കോടതി...

    Popular

    Subscribe