കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 22 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മണി(48)നെയാണ് തളിപ്പറമ്ബ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി മുജീബ് റഹ് മാന്‍ ശിക്ഷിച്ചത്....
കഴിഞ്ഞ വര്‍ഷം പ്രവാസികളില്‍ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം എന്‍ആര്‍ഐ പണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ, 2022- ല്‍ പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്ക്...
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരിതബാധിത മേഖലകളില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍.
വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായത് സര്‍ക്കാരിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസം മാറ്റണമെന്നും പ്രദേശവാസികള്‍ മീഡിയവണിനോട് പറഞ്ഞു.
150ഓളം കുടുംബങ്ങളെ സുരക്ഷിതമായ...
ന്യൂഡല്‍ഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ്, ത്രിപ്ര മോത്ത പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാന്‍ സി.പി.എം തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ അഗര്‍ത്തലയില്‍...
കോല്‍ക്കത്ത: നാഷണല്‍ സെന്‍റര്‍ ഫോര്‍ വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റിക്ക് ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ശ്യാമപ്രസാദ് മുഖര്‍ജി...