MORE

    Featured

    സ്വന്തം ചികിത്സാ ചെലവുകള്‍ സ്വയം വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍

    പൂനെ : രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്ബോഴും സ്വന്തം ചികിത്സയ്‌ക്ക് സ്വന്തം കൈയ്യിലെ പണമാണ് നരേന്ദ്ര മോദി ചിലവാക്കുന്നതെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മെഡിക്കല്‍ ബില്ലുകളില്‍ ഒന്ന് പോലും ഖജനാവില്‍ നിന്ന് അടയ്‌ക്കുന്നില്ല. ഒരു...

    യൂണിയന്‍ ബജറ്റ് 2023: 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

    ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കസ്റ്റംസ് തീരുവ...

    ദാരുണരംഗങ്ങള്‍ കാണിക്കുന്നതില്‍ ജാഗ്രതപാലിക്കാന്‍ ചാനലുകള്‍ക്ക് നിര്‍ദേശം

    ന്യൂഡല്‍ഹി: ദാരുണവും ഹൃദയഭേദകവുമായ കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ ചിത്രം പ്രേക്ഷകരെ കാണിക്കുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ക്രിക്കറ്റ് താരം ഋഷഭ് പന്ത് നേരിട്ട റോഡപകടം അടക്കമുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാഗ്രതാനിര്‍ദേശം. രക്തത്തില്‍ കുളിച്ച...

    ബോംബ് ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനം ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി; സ്ഥലത്ത് വന്‍ സുരക്ഷാ സംഘം

    ജാംനഗര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനം ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി . മെക്‌സിക്കോയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന അസൂര്‍ എയര്‍ബസ് എന്ന അന്താരാഷ്‌ട്ര വിമാനമാണ് ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരിക്കുന്നത്. വിമാനത്തില്‍...

    ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിക്ക് താഴെയാകും; കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനം അവതാളത്തിലാക്കി

    റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യത്തിന്റെയും കനത്ത മൂടല്‍മഞ്ഞിന്റെയും പിടിയില്‍ തന്നെ. ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ...

    Popular

    Subscribe