MORE

    Featured

    മാദ്ധ്യമ പ്രവര്‍ത്തകന് വെടിയേറ്റു

    സിവാന്‍:ബീഹാറിലെ സിവാന്‍ ജില്ലയിലെ മഹാരാജ്ഗഞ്ചില്‍ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മാദ്ധ്യമപ്രവര്‍ത്തകന് വെടിയേറ്റതായി പോലീസ് അറിയിച്ചു. രാജേഷ് അനല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്. അരയിലും ഇടത് തുടയിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സിവാന്‍ സദര്‍ ആശുപത്രിയില്‍...

    ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് മുന്‍ സൈനിക മേധാവി

    കുരുക്ഷേത്ര:ഹരിയാനയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയില്‍ ഇന്നലെ മുന്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ പങ്കെടുത്തു. ഇദ്ദേഹത്തിനു പുറമെ മുന്‍ ലഫ്റ്റനന്റ് ജനറല്‍ ആര്‍ കെ ഹൂഡ, ലഫ്റ്റനന്റ് ജനറല്‍ വി.കെ നരുല,...

    യുവാക്കള്‍ രാജ്യത്തെ നയിക്കണം: എസ് ജയശങ്കര്‍

    ന്യൂഡല്‍ഹി:ഇന്ത്യ അഭൂത പൂര്‍വമായ വേഗത്തിലും രീതിയിലും നമ്മുടെ കണ്‍മുന്നില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തില്‍ മുന്‍ നിരശക്തിയായി ഉയര്‍ന്നു വരാനുള്ള ഈ പ്രയാണം സ്വദേശത്തും വിദേശത്തുമുള്ള യുവാക്കള്‍ ഏറ്റെടുക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പറഞ്ഞു. മുന്‍ നിരശക്തിയായി...

    എനിക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്

    മുംബൈ: സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്. ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍ഫി. സോഷ്യല്‍ മീഡിയയില്‍...

    ജോഷിമഠ്: അടിയന്തരസാഹചര്യം നേരിടാന്‍ നടപടി

    ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജോഷിമഠ് പട്ടണത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസ്. മേഖലയിലെ അടിയന്തര, ഇടക്കാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‍കരിക്കുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് പിന്തുണ നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) ഞായറാഴ്ച...

    Popular

    Subscribe