MORE

    Movies

    ഇന്ത്യൻ ഓഫ് ദി ഇയര്‍ 2023: സംവിധായകൻ മണിരത്‌നത്തിന് പുരസ്‌കാരം

    ന്യൂഡല്‍ഹി: സിഎൻഎൻ ന്യൂസ് 18 ഇന്ത്യൻ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം പ്രശ്സത സംവിധായകൻ മണിരത്‌നത്തിന്. വിനോദമേഖയില്‍ നിന്നുമാണ് മണിരത്നത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് മമണിരത്നത്തിന് പുരസ്കാരം സമ്മാനിച്ചത്....

    ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്: ഗായത്രി സുരേഷ്

    സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയുന്നതിന്റെ പേരില്‍ എപ്പോഴും ട്രോളുകളില്‍ ഇടം പിടിക്കുന്ന നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്ന പറഞ്ഞതിനെ തുടര്‍ന്നും നടി സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നരുന്നു. ഇപ്പോഴിതാ, വീണ്ടും...

    ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു, വെളിപ്പെടുത്തി രമ്യ നമ്ബീശന്‍

    ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്ബീശന്‍ . കരിയറിലെ ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പാളിയോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രമ്യ നമ്ബീശന്‍ ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ...

    ജീത്തു ജോസഫിന്‍റെ മകള്‍ കാത്തി സംവിധായികയാവുന്നു

    പ്രമുഖ സംവിധായകന്‍ ജീത്തു ജോസഫിന്‍റെ മൂത്ത മകള്‍ കാത്തി ജീത്തുവും അച്ഛന്‍റെ വഴിയിലേക്ക്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്ന...

    അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കും, ജനങ്ങള്‍ക്ക് എന്നെക്കാള്‍ ആ വീടിനോടാണ് ഇഷ്ടം: സുരേഷ് ഗോപി

    അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച്‌ വര്‍ഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാല്‍ അടുത്ത മാസം മുതല്‍ ശമ്ബളം...

    Popular

    Subscribe