സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍.
എന്നാല്‍ ഈ വിജയ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് സൂപ്പര്‍ താരം...
മോഹൻലാല്‍ നായകനാകുന്ന പാൻ-ഇന്ത്യ ദ്വിഭാഷാ ചിത്രമായ വൃഷഭയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നിന്നുള്ള മോഹൻലാലിൻറെ ലുക് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പീറ്റര്‍ ഹെയിൻ ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം ആണ് ഇപ്പോള്‍ ശ്രദ്ധ...
രാഹുല്‍ സദാശിവൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു. ആഗസ്റ്റ് 15ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുൻ അശോകൻ പ്രധാന വേഷത്തില്‍ എത്തുന്നു.
ഹൊറര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് 30...
തനിക്ക് സിനിമയിലും അഭിനയത്തിലും ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ള നടിമാരെ കുറിച്ച് മനസ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ഒരു സ്വാക്രയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ് തുറക്കുന്നത്.
ഇതുവരെ അഭിനയിച്ചതില്‍...
'രോമാഞ്ചം' സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു.
ഷിഫിനയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍,...