MORE

    Movies

    ആരാധകര്‍ക്ക് ബെര്‍ത്ത്ഡെ സര്‍പ്രൈസ്; ‘സൂര്യ 43’ല്‍ ദുല്‍ഖറും

    നാഷണല്‍ അവാര്‍ഡ് ചിത്രം 'സുററൈ പോട്ര്' എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും പുതിയ പ്രൊജക്റ്റില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. സംവിധായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സിനിമയ്ക്ക് പുതിയൊരു...

    “നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാള്‍ ദിവസം നിനക്ക് തരാന്‍ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

    മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച്‌ ലോകമെമ്ബാടുമുള്ള മലയാളിഹൃദയങ്ങള്‍ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തില്‍ മാളികപ്പുറം...

    കോളിവുഡില്‍ തമിഴര്‍ മാത്രം; നിബന്ധനയുമായി ഫെഫ്‌സി

    ചെന്നൈ: തമിഴ് സിനിമയില്‍ തമിഴ്നാട്ടില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്നതുള്‍പ്പെടെ പുതിയ നിബന്ധനകളുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍മാത്രം മതിയെന്നും സംഘടന നിബന്ധന...

    പ്രണയവും വിവാഹവും രണ്ടാണ്; അടുത്തിടെ ബ്രേക്കപ്പുണ്ടായി; മൂന്ന് ബന്ധങ്ങള്‍ പിരിഞ്ഞ വനിത പറയുന്നു

    തമിഴകത്തെ വിവാദ താരമാണ് വനിത വിജയകുമാര്‍. ഒന്നിലേറെ വിവാഹങ്ങള്‍, കുടുംബവുമായുള്ള അകല്‍ച്ച, പ്രമുഖരുമായുള്ള വഴക്ക് തുടങ്ങി പല കാരണങ്ങള്‍ വനിതയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു. മൂന്ന് വിവാഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും പിരിഞ്ഞു. ആദ്യ...

    “മഹാരാജ” വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

    സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കള്‍ സെല്‍വൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്....

    Popular

    Subscribe