MORE

    Politics

    ഛത്തീസ്ഗഡ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു; ആര്‍ക്കും പരിക്കില്ല

    ന്യൂഡല്‍ഹി| ഛത്തീസ്ഗഡിലെ ബിജാപൂരില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പഞ്ചായത്ത് അംഗം പാര്‍വതി കശ്യപിനൊപ്പം കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാണ്ഡവി യാത്ര ചെയ്യുന്നതിനിടെയാണ്...

    ‘പ്രതിപക്ഷ ഐക്യം’; കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

    ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ചൊവാഴ്ച വൈകിട്ട് ദില്ലിയില്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഇതൊരു തുടക്കം മാത്രമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം...

    ഡിഎംകെ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ബിജെപി നേതാവ് അറസ്റ്റില്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് എസ്. സെല്‍വകുമാറിനെ (42)യാണ് കോയമ്ബത്തൂര്‍ സിറ്റി സൈബര്‍ ക്രൈം...

    വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സിസ തോമസിന് കുറ്റാരോപണ മെമ്മോ; സസ്പെന്‍ഷനില്ല

    തിരുവനന്തപുരം: വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് കെ.ടി.യു വി.സി സിസ തോമസിന് കുറ്റാരോപണ മെമ്മോ. സര്‍ക്കാറിന്റെ അനുമതിയില്ലാതെ കെ.ടി.യു വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നല്‍കിയത്. അതേസമയം, സിസക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍...

    ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം; വിദ്യാര്‍ത്ഥികളെ വിലക്കിയതിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍

    ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തരം നടപടികള്‍ സര്‍വകലാശാലകളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡോക്യുമെന്‍ററിയുടെ...

    Popular

    Subscribe