വി.എസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്തിരുന്ന മാനനഷ്ടക്കേസില്‍ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിയ ജില്ലാ കോടതി വിധിയില്‍ പ്രതികരണവുമായി വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍.
രാഷ്ട്രീയമായി നേരിടേണ്ട പ്രസ്താവനകളെ ഉമ്മന്‍...
ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ 2023 ല്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണാടക.
ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്ത് ഇക്കുറി അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം...
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തില്‍.
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് അലി...
തെലങ്കാന കോണ്‍ഗ്രസില്‍ കൂട്ടരാജി. എംഎല്‍എ ദനസാരി അനസൂയ അടക്കമുള്ള 12 സംസ്ഥാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്ന നേതാക്കള്‍ക്ക് ഉന്നത പദവി നല്‍കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം.പുതിയ കോണ്‍ഗ്രസ് സംസ്ഥാന...
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക...