MORE

    Politics

    സിപിഐയുടെ വകുപ്പുകള്‍ എല്‍ഡിഎഫിലെ ചെറിയ പാര്‍ട്ടികള്‍ക്ക് നല്‍കി; മുന്നണിയില്‍ സിപിഎം രാഷ്ട്രീയ യജമാനന്മാരായി മാറാന്‍ ശ്രമിക്കരുത്; ഇനി ഭരണം കിട്ടിയാല്‍ സിപിഐ മുഖ്യമന്ത്രിസ്ഥാനം ചോദിക്കണമെന്നും ഒരുവിഭാഗം; കൊല്ലം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് വിമര്‍ശനം

    കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരുവിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു....

    ‘കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ല’; കേരളം അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് കെ മുരളീധരന്‍

    കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണെന്ന് ലിഗ് പറഞ്ഞതില്‍...

    ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രമേയം പാസാക്കി കേരളാ സ‍ര്‍വകലാശാല

    തിരുവനന്തപുരം : സംസ്ഥാന ഗവ‍ര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്‌ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെര്‍ച്ച്‌...

    സിപിഐഎം നേതാക്കള്‍ ഗവര്‍ണറെ വേട്ടയാടുകയാണ്: വി. മുരളീധരന്‍

    തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഐഎം നേതാക്കള്‍ അധിക്ഷേിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ നിലപാട് അവസാനിപ്പിക്കേണ്ടതാണ്. ​ഗവര്‍ണറെ വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയില്‍...

    ഗാന്ധിചിത്രം തകര്‍ത്ത കേസ്: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കല്‍പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ്...

    Popular

    Subscribe