ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ ഫോര്‍വേഡ് ആയ അന്‍സു ഫാത്തിയെ സൈന്‍ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരായുന്നതായി റിപ്പോര്‍ട്ട്.2019-ല്‍ തന്റെ ആദ്യ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്ബ് ലാമാസിയ അക്കാഡെമിയിലൂടെ ജൂണിയര്‍...
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ വീണ്ടും തോല്‍വി ഏറ്റു വാങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്.
സ്വന്തം തട്ടകത്തില്‍ ജംഷാദ്പൂരിനോടാണ് സീസണിലെ പതിനഞ്ചാം തോല്‍വി ഏറ്റു വാങ്ങിയത്. റിത്വിക് ദാസ്, ഡാനിയല്‍ ചുക്വു എന്നിവരാണ്...
നീണ്ട ഇടവേളക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇന്നലെ ജേഡന്‍ സാഞ്ചോ കളത്തില്‍ ഇറങ്ങിയിരുന്നു. മാനസികമായും ശാരീരികമായുള്ള പ്രശ്നങ്ങള്‍ കാരണം സാഞ്ചോ അവസാന കുറച്ച് കാലമായി ചില പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു.ടെന്‍ ഹാഗിന്റെ...
ബാഴ്‌സലോണ താരമായ ഗാവിയുടെ പുതിയ കരാറും ആദ്യ ടീമിലേക്കുള്ള രജിസ്ട്രേഷനും സ്വീകരിക്കാന്‍ ലാലിഗയോട് സ്പാനിഷ് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്ബ് തന്നെ ഗാവിയുടെ തീരുമാനത്തില്‍ ഉത്തരവ് ഇറക്കാന്‍ കഴിഞ്ഞതോടെ...