കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് ഐ എസ് എല്ലില്‍ ഇറങ്ങുന്നത് എങ്കിലും ഇന്ന് തന്നെ അവര്‍ പ്ലേ ഓഫ് ഉറപ്പിച്ചേക്കും.
ഇന്ന് ഒഡീഷ പരാജയപ്പെടുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കും. ഒഡീഷ ഇന്ന് ഹൈദരബാദിനെ...
നാഗ്പൂര്‍ ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.
മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.
രണ്ടാം ഓവറിലെ...
കോഡി ഗാക്‌പോയുടെ സ്വപ്‌ന നീക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഉള്ളതായിരുന്നു എന്നും അത് നടക്കാത്തതിനാല്‍ ആണ് താരം ലിവര്‍പൂളിലേക്ക് പോയത് എന്നും മുന്‍ പിഎസ്‌വി കളിക്കാരനും പരിശീലകനുമായ റൂഡ് വാന്‍ നിസ്റ്റല്‍റൂയ്.
ആഗസ്റ്റ് മുതല്‍ മാഞ്ചസ്റ്റര്‍...
ബ്രസീല്‍ യുവനിര വിജയ പരമ്ബര തുടരുന്നു. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാഗ്വയെ പരാജയപ്പെടുത്തി.
ഫൈനല്‍ റൗണ്ടിലെ ബ്രസീലിന്റെ മൂന്നാമത്തെ വിജയമാണിത്. ഇന്ന് മത്സരത്തിന്റെ പത്താം...