ലോകകപ്പില്‍ ഇനി സെമി പോരാട്ടങ്ങള്‍ മാത്രമാണ് ബാക്കി. അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവര്‍ ആണ് ഇനി ഖത്തറില്‍ ബാക്കിയുള്ളത്.
നാലു ടീമില്‍ ഏത് ടീം വിജയിച്ചാലും ഇനി വരും കാലത്തിന് പാടാനുള്ള ഐതിഹാസിക...
ചിരവൈരികളായ ബെംഗളൂരുവിനായ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍ നില്‍ക്കുകയാണ്.
കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് ഡിസിപ്ലേ കണ്ട ആദ്യ പകുതിയില്‍ ഒരു വിവാദ പെനാള്‍ട്ടി ആണ് ബെംഗളൂരുവിന് ഒരു ഗോള്‍ നല്‍കിയത്.
കേരള...
ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടറില്‍ ബെഞ്ചിലിരുത്തിയതിന് പിന്നാലെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ക്യാമ്ബ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹിക്കുന്നതായ റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി താരം രംഗത്ത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ അവസാന 20 മിനിറ്റിലാണ് റൊണാള്‍ഡോയെ കളത്തിലിറക്കിയത്. താരത്തിന് പകരം...
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം റൂമറുകളില്‍ ഇടംപിടിച്ച താരമായിരുന്നു നെതര്‍ലന്‍ഡ്സിന്‍്റെ ഫ്രെങ്കീ ഡിയോങ്.
താരത്തെ ബാര്‍സ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ ആയിരുന്നു പുറത്തേക്ക് വന്നിരുന്നത്....
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ഒരു മത്സരം കൂടെ ബാക്കിനില്‍ക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി.
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത്...