ഇന്ന് പ്രീക്വാര്‍ട്ടറില്‍ സ്പെയിനെ നേരിടുമ്ബോള്‍ മൊറോക്കോ വിജയിക്കാന്‍ തന്നെ ആകും പോരാടുക എന്ന് പരിശീലകന്‍ വാലിദ്.
ഞങ്ങള്‍ ഒരു വിജയിയുടെ മനോഭാവത്തോടെ ആകും മത്സരത്തിലേക്ക് വരുക. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മൊറോക്കന്‍ പതാക ഉയരത്തില്‍...
2006 ലോകകപ്പ് ഫൈനലില്‍ സാക്ഷാല്‍ സിനദിന്‍ സിദാനിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം ചുവപ്പ് കാര്‍ഡ് നേടുന്ന ആദ്യ താരമായി കാമറൂണിന്റെ വിന്‍സെന്റ് അബൂബക്കാര്‍.
2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്ക്...
ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാന്‍ അട്ടിമറിക്കുമ്ബോള്‍ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വമായ കാര്യങ്ങളില്‍ ഒന്നാണ്.
സ്പെയിനിന് എതിരായ മത്സരത്തില്‍ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലില്‍...
ദോഹ: സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ് ചാംപ്യന്മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‌റീനയുടെ എതിരാളികള്‍. തോറ്റെങ്കിലും 4 പോയിന്‍റുമായി...
ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതില്‍ സന്തോഷം ഉണ്ട് എന്ന് അര്‍ജന്റീന പരിശീലകന്‍ സ്കലോനി. ബ്രസീലിന്റെ ഈ ലോകകപ്പികെ പ്രകടനത്തില്‍ താന്‍ സന്തോഷവാന്‍ ആണ്.
അങ്ങനെ അല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ട് എങ്കില്‍ ശരിയല്ല. ഞാന്‍ എന്നും...