കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് പ്രീസീസണാഹി കൊച്ചിയില്‍ എത്തി. താരം ഇന്ന് വിമാനം ഇറങ്ങി.
അടുത്ത ദിവസം തന്നെ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പ്രീസീസണ്‍ പരിശീലനം ആരംഭിക്കും.അവസാന രണ്ട്...
പ്രീ-സീസണ്‍ പര്യടനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകുന്ന ചെല്‍സിയുടെ 29 അംഗ ടീമില്‍ ഫൊഫാന ഇല്ല.
മുട്ടിനേറ്റ പരിക്ക് ആണ് താരത്തെ പുറത്ത് ഇരുത്തുന്നത്. പരിക്ക് എത്ര മാത്രം സാരമുള്ളതാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല....
കരിയറിലെ ആദ്യ ബലണ്‍ ഡി ഓര്‍ നേടുന്നതിനെ കുറിച്ച് താൻ ആലോചിക്കാറുണ്ടെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ.
ഈ സമ്മറില്‍ തന്നെ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ പ്രസ്താവന...
ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് മൗണ്ട് കാരിംഗ്ടണില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ...
അടുത്ത പിഎസ്‌ജി പരിശീലകൻ ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ ഫ്രഞ്ച് വമ്ബന്മാരെ പരിശീലിപ്പിക്കാൻ അടുത്ത സീസണില്‍ പാരീസില്‍ ഉണ്ടാകും.
പിഎസ്‌ജിയുമായുള്ള കരാറില്‍ ലൂയിസ് എൻറിക്വെ ഉടൻ ഒപ്പിടും. നിലവിലെ...