MORE

    രണ്ടാം വനിതാ ഏകദിനം: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

    Date:

    കൊളംബോ: ബാറ്റിങ്ങിലും ബോളിങ്ങിലും ആദ്യാവസാനം ആധിപത്യത്തോടെ ശ്രീലങ്കയ്‌ക്കെതിരായ 2-ാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു 10 വിക്കറ്റ് വിജയം. ഇതോടെ 3 മത്സരപരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി. സ്‌കോര്‍: ശ്രീലങ്ക – 173ന് ഓള്‍ഔട്ട്. ഇന്ത്യ – 25.4 ഓവറില്‍ വിക്കറ്റു പോകാതെ 174 നേടി.

    ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതി മന്ഥനയും (83 പന്തില്‍ 94) ഷെഫാലി വര്‍മ്മയും (71 പന്തില്‍ 71) ചേര്‍ന്ന് അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 10 ഓവറില്‍ 28 റണ്‍സിനു 4 ശ്രീലങ്കന്‍ വിക്കറ്റ് വീഴ്ത്തിയ രേണുക സിങ് ആണു പ്ലെയര്‍ ഓഫ് ദ് മാച്ച്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...