MORE

    അഞ്ചാം ടെസ്റ്റിന്‍ ഇംഗ്ലണ്ടിന് മിന്നും ജയം

    Date:

    ബര്‍മിങ്ഹാം: ഏകദിനശൈലിയില്‍ പുറത്താവാതെ ജോ റൂട്ടും (142) ജോണി ബെയര്‍സ്റ്റോയും (114) തകര്‍ത്തടിച്ചതോടെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ത്യ മൂന്നോട്ടുവച്ച 378 റണ്‍സെന്ന വന്‍ വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. സ്‌കോര്‍- ഇന്ത്യ- 416, 245; ഇംഗ്ലണ്ട് 284, 378-3. ഇതോടെ പരമ്പര ഇംഗ്ലണ്ട് സമനിലയിലാക്കി.

    109 റണ്‍സിനു 3 വിക്കറ്റുകള്‍ എന്ന നിലയില്‍ പരുങ്ങലിലായ ഇംഗ്ലണ്ടിനെ 4-ാം വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ബെയര്‍‌സ്റ്റോ സഖ്യം 316 പന്തില്‍ 269 റണ്‍സെടുത്താണ് വിജയത്തിലെത്തിച്ചത്. 2 ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ജോണി ബെയര്‍സ്റ്റോയാണു പ്ലെയര്‍ ഓഫ് ദ് മാച്ച്. പരമ്പരയില്‍ 23 വിക്കറ്റെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും, 737 റണ്‍സെടുത്ത ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടുമാണ് പരമ്പരയിലെ താരങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...