MORE

    Technology

    ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, സവിശേഷതകള്‍ അറിയാം

    പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാര്‍ട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18 മുതലാണ് ഓപ്പോ എ78 5ജിയുടെ വില്‍പ്പന...

    എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം 2 ജിബി ഡാറ്റ സൗജന്യം

    ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയര്‍ടെല്‍. ഉപയോക്താക്കള്‍ക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയര്‍ടെല്‍ നല്‍കുന്നത്. എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യമായി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുക. എങ്ങനെ...

    Airtel Free Data: എയര്‍ടെല്‍ 2 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നു, ഇങ്ങനെ റീ ചാര്‍ജ്ജ് ചെയ്യുക

    ന്യൂഡല്‍ഹി: എയര്‍ടെല്‍ 2-ജിബി സൗജന്യ ഡാറ്റയാണ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗജന്യ ഡാറ്റ ആസ്വദിക്കാനാകൂ. Android, iOS ഉപയോക്താക്കള്‍ക്ക് ലഭ്യമായ എയര്‍ടെല്ലിന്റെ ഇന്‍-ഹൗസ് ആപ്പാണ് താങ്ക്സ്...

    ഓട്ടോറിക്ഷ പെയിന്റടിച്ചാല്‍ ഫെറാറിയാകുമോ? അറിയാം ഐഫോണ്‍ 14-ന്റെ അപരനെക്കുറിച്ച്‌

    ലോകത്ത് എവിടെയാണെങ്കിലും ആരെങ്കിലും സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച്‌ ചിന്തിച്ചാല്‍ ആദ്യം മനസില്‍ തെളിയുക iPhone എന്ന് ആയിരിക്കും. ഇതൊരു പുതുമയുള്ള കാര്യമോ അതിശയോക്തിയോ അല്ല. ലോകത്തെ മറ്റെല്ലാ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്....

    സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത; ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ച്‌ ആമസോണ്‍

    ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി...

    Popular

    Subscribe