ബ്രോഡ്ബാന്‍ഡ്(broadband) സേവനങ്ങളുടെ ആവശ്യകത ഇന്ത്യയില്‍ വര്‍ധിച്ചതോടെ ടെലിക്കോം കമ്ബനികള്‍ കൂടുതല്‍ ശ്രദ്ധ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കും നല്‍കിവരുന്നുണ്ട്.
എല്ലാ ടെലിക്കോം കമ്ബനികളുടെ പ്ലാനുകളും വളരെ കുറഞ്ഞ ചെലവില്‍ ആവശ്യത്തിലേറെ ഡാറ്റ നല്‍കുന്നവയാണ്. അതിനാല്‍ത്തന്നെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായവുമായി ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ).
ഉപഭോക്തൃ ഇന്‍റര്‍നെറ്റ് കമ്ബനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎഎംഎഐ.
ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി...
ടെക്നോളജി വളരുന്നതിന് അനുസരിച്ച് ഓരോ ദിവസവും പുത്തന്‍ സ്മാര്‍ട്ട്ഫോണുകളും പുറത്തിറങ്ങിക്കൊണ്ടിരിക്കുയാണ്.
മികച്ച വേഗവും കിടിലന്‍ ക്യാമറയും ആകര്‍ഷക നിറങ്ങളും അതിശയിപ്പിക്കുന്ന വിലയുമൊക്കെയായി ഒരുപിടി സ്മാര്‍ട്ട്ഫോണുകളാണ് 2023 ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയിലേക്ക് എത്തുന്നത്. ജനുവരി...
പുതുവര്‍ഷത്തിലേക്ക് കടക്കുമ്ബോള്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍( smartphone ) ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടാകും.
പലരും അതിനുള്ള അന്വേഷണങ്ങളും ഇതിനോടകം നടത്തിയിട്ടുമുണ്ടാകും. പല വിലകളിലായി സ്മാര്‍ട്ട്ഫോണുകളുടെ ഒരു ഒഴുക്കുതന്നെയാണ് 2023 ല്‍ ഉണ്ടാകാന്‍ പോകുന്നത്. ജനുവരിയില്‍ത്തന്നെ...
കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തും 5ജി(5G) സേവനം എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച മുതല്‍ തിരുവനന്തപുരത്തെ ജിയോ(Jio) ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതാണ്.
കൊച്ചിയ്ക്കും...