പുരോഗതിയിലേക്കുള്ള നിര്‍ണായക ചവിട്ടുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 5ജി( 5G )യുടെ കരുത്ത് ഇത് കേരളത്തിന്റെ തലസ്ഥാനത്തും ആസ്വദിക്കാം.
കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ഔദ്യോഗികമായി എത്തിച്ച റിലയന്‍സ് ജിയോ തന്നെയാണ് തിരുവനന്തപുരത്തും 5ജി സര്‍വീസ്...
ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമര്‍നാഥും ചീഫ് സെക്രട്ടറി കെഎസ്...
ഒരേ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് രണ്ട് വ്യത്യസ്ത ഫോണുകളില്‍ (One WhatsApp in two phones) ഉപയോഗിക്കാനാകും എന്നത് ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാം.
ഒരേ അക്കൗണ്ട് വ്യത്യസ്ത ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന ഫീച്ചര്‍ ടെലിഗ്രാമിന് മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കില്‍...
ബിഎസ്‌എന്‍എല്‍, ബിഎസ്‌എന്‍എല്‍ എന്നിങ്ങനെ ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് അതീ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നാണെന്നത് കൊണ്ട് തന്നെയാണ്.
തലപ്പത്ത് ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തും തുടങ്ങി കമ്ബനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്....
ന്യൂഡല്‍ഹി: ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ് തങ്ങളുടെ വണ്‍പ്ലസ് 11 5G ഫോണ്‍ ഫെബ്രുവരി 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ലോഞ്ച് ചെയ്യുന്നതിന് മുമ്ബ് വണ്‍പ്ലസ് 11 നെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ അതിന്റെ വില...