ട്വന്റി20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും, ഏറ്റവും അധികം അര്‍ധ സെഞ്ച്വറികളെന്ന റെക്കോര്‍ഡുമാണ് ഒറ്റ മത്സരം കൊണ്ട് രോഹിത് സ്വന്തമാക്കിയത്.
'ഇതും കടന്നുപോകും, കരുത്തോടെ തുടരുക' വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ബാബര്‍ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ കസേരയുറപ്പിക്കാന്‍ പാടുപെടുന്ന രണ്ട് താരങ്ങള്‍ അവസരത്തിനൊത്ത് തകര്‍ത്തടിച്ചപ്പോള്‍ അയര്‍ലന്‍ഡിനെതിരെ ഡബ്ലിനിലെ രണ്ടാം ടി20യില്‍ ഉണ്ടായത് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ്.