കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം.
'ദിലീപിനെ പൂട്ടണം' എന്നപേരിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി ദിലീപിനെതിരെ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രമുഖരുടെ...