കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കും. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക.രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍...
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലെന്ന് പരസ്യമായി സമ്മതിച്ച് കോണ്‍ഗ്രസ്.
എഐസിസിയുടെ വേരിഫൈഡ് പേജിലാണ് ദ് ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയത്. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിലപാട്...
തൃശൂര്‍: രാജ്യത്ത് ഹിന്ദു രാഷ്ട്ര അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നതായി ഡോ. സെബാസ്റ്റ്യന്‍ പോള്‍.
തൃശൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. ജോണ്‍...
കിയവ്: യുക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തില്‍ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്നുണ്ടായ ആണവദുരന്തത്തില്‍നിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
നിലയത്തിന് സമീപമുള്ള കല്‍ക്കരി വൈദ്യുതി സ്റ്റേഷനുമായി...
നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ പ്രകാശ് രാജ്
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.പ്രകാശ് രാജ്...