മലപ്പുറം: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് ആണ് ഉത്തരവിറക്കിയത്. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷൈലേഷിനെയാണ്...
പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണെന്ന് തന്നെ പറയാം .പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തടി കുറയ്ക്കാനായി ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും കണ്ട് വരുന്നു. എന്നാല്‍ ഇത്...
മുന്‍ ഇന്ത്യന്‍ സ്ട്രൈക്കറായ റോബിന്‍ സിങ് ഇനി ബെംഗളൂരു ഡിവിഷനില്‍ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോര്‍ടിങ് ക്ലബ് ബെംഗളൂരു ആണ് റോബിന്‍ സിംഗിനെ സൈന്‍ ചെയ്തിരിക്കുന്നത്.
ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോള്‍ കളിക്കുന്നത് എങ്കിലും...
ഡൂഗി എസ് 89, എസ് 89 പ്രോ സ്മാര്‍ട് ഫോണുകള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹാന്‍ഡ്‌സെറ്റുകള്‍ നിലവില്‍ അലിഎക്സ്പ്രസ്, ഡൂഗിമാള്‍ വെബ്‌സൈറ്റ് വഴി വാങ്ങാം.
ബ്ലാക്ക്, ഓറഞ്ച് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്സെറ്റുകള്‍ വരുന്നത്.
ഹാന്‍ഡ്സെറ്റുകള്‍...
ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നാണ് അവതാര്‍. ബിഗ് സ്ക്രീനില്‍ അതിനു മുന്‍പും വിസ്മയങ്ങള്‍ കാട്ടിയിട്ടുള്ള ജെയിംസ് കാമറൂണിന്‍റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയിരുന്നു.
2009 ഡിസംബറില്‍ ആയിരുന്നു...