തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിര്‍ക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്...
ഫരീദാബാദ്: സമ്ബൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ...