MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    സൗദിയില്‍ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയൂടെ മൃ​തദേഹം പുറത്തെടുത്തു

    റിയാദ്: സൗദി അറേബ്യയില്‍ രണ്ടുമാസം മുമ്ബ്​ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌​ ആചാരപ്രകാരം സംസ്​കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു. മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ അടക്കം ചെയ്ത മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42)...

    ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: ഷെഹ്ബാസ്

    കറാച്ചി : ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായും കാശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി സംഘവുമായുള്ള സംവാദത്തിനിടെയാണ് ഷെഹ്‌ബാസിന്റെ...

    ജൂനിയര്‍ എന്‍ ടി ആര്‍ ബി ജെ പിയിലേക്ക്?​ ടിഡിപി -എന്‍ഡിഎ സഖ്യം വീണ്ടുമെന്ന് അഭ്യൂഹങ്ങള്‍ പരത്തി അമിത് ഷായുമായുള്ള കൂടിക്കാഴ്ച

    ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പര്‍താരവും എന്‍ടിആറിന്റെ മകനുമായ ജൂനിയര്‍ എന്‍ടിആറിനെ സന്ദര്‍ശിച്ച്‌ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. തെലങ്കാനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ്...

    റഷ്യയില്‍ ട്രക്കും മിനി ബസും കൂട്ടിയിടിച്ച്‌ 16 മരണം

    റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രദേശമായ ഉലിയാനോവ്‌സ്‌കിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഉലിയാനോവ്‌സ്‌ക് മേഖലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം...

    2022ല്‍ ശ്രീലങ്കയില്‍ ഏകദേശം 50,000 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

    2022ലെ ആദ്യ എട്ട് മാസങ്ങളില്‍ ശ്രീലങ്കയില്‍ 50,000 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാഷണല്‍ ഡെങ്കി കണ്‍ട്രോള്‍ യൂണിറ്റിന്റെ (എന്‍ഡിസിയു) കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ 49,941...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe