മദ്യ നയത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു.
ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍...
കോഴിക്കോട് : സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
നാളെയാണ് പ്രതിനിധി സമ്മേളനം...
ആരാധകര്‍ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം കോബ്രയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി . ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു .
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ അജയ് ജ്ഞാനമുത്തുവാണ്....
ഹരാരേ : രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറില്‍ ആദ്യമായി മാന്‍ ഒഫ് ദമാച്ചായ മലയാളി താരം സഞ്ജു സാംസണ്‍ മത്സരശേഷവും കാണികളുടെ ഹൃദയം കവര്‍ന്നു.
കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ക്രിക്കറ്റ്...