ഗവര്‍ണറുടെ എതിര്‍പ്പ് മൂലം അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.
സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും....
ദിസ്പൂര്‍: ജില്ലയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അന്‍സറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന.
അസമിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍.
രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാല്‍ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന നിലപാടിലാണ് അമ്മ സോണിയയും. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ...