അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ വെട്ടിക്കുറച്ചാണ് ബിജെപിയെ ഞെട്ടിച്ചു.
ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ് മോദിയുടെയും റവന്യൂ, റോഡ്, കെട്ടിടങ്ങളുടെ വകുപ്പുകളാണ്...
കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പാര്‍ട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം.
സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരുവിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു....
പുല്‍പള്ളി: കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ.
ഷജ്ന അറിയിച്ചു. ഇരു കവാടങ്ങളിലുമായി ദിവസേന 1,150...
സന്‍ഫ്രാന്‍സിസ്കോ: അടുത്ത കാലത്തായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സ്‌ആപ്പ് കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നവയാണ്.
നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്.
'ഡിലീറ്റ് ഫോര്‍ എവരിവണ്‍ ' ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ...
കറിവേപ്പില, തക്കാളി, പച്ചമുളക് എന്നിങ്ങനെ തുടങ്ങിയ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി വിനാഗിരി ഒഴിച്ച് വെച്ചിരിക്കുന്ന ലായനികളിലോ അല്ലെങ്കില്‍ വാളന്‍ പുളി പിഴിഞ്ഞ വെള്ളത്തിലോ മുക്കി വെക്കുന്നത് നല്ലതാണ്.
ഇങ്ങനെ വെച്ചതിന് ശേഷം നന്നായി പച്ചക്കറികള്‍...