കോണ്‍ഗ്രസിന് ( Congress ) മാത്രമായി ബിജെപിയെ (BJP) ചെറുക്കാനാകില്ലെന്ന് ഡല്‍ഹി രാംലീല മൈതാനിയിലെ റാലിയില്‍ തുറന്നുസമ്മതിച്ച് രാഹുല്‍ ഗാന്ധി ( Rahul Gandhi ).
കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ടികളുമായി കൈകോര്‍ത്ത് ബിജെപിയെയും...
ദില്ലി : രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ അദ്ധ്യാപകരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ആദരിക്കും.
വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മലയാളിയായ ജെയ്‌നസ് ജേക്കബ് ഉള്‍പ്പെടെ 46 അദ്ധ്യാപകരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്....
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ സൂര്യ നദിയിലെ പാലത്തിലെ...