MORE

    Monthly Archives: November, 2022

    Browse our exclusive articles!

    “ബ്രസീലിന്റെ പ്രകടനത്തില്‍ സന്തോഷം, അര്‍ജന്റീനക്ക് പറ്റിയില്ല എങ്കിലും ലാറ്റിനമേരിക്കയിലേക്ക് ലോകകിരീടം എത്തണം” – അര്‍ജന്റീന കോച്ച്‌

    ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതില്‍ സന്തോഷം ഉണ്ട് എന്ന് അര്‍ജന്റീന പരിശീലകന്‍ സ്കലോനി....

    ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ ഇനി 5ജി ലഭിക്കും, സേവനങ്ങള്‍ വ്യാപിപ്പിച്ച്‌ എയര്‍ടെല്‍

    രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കാണ്...

    ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനായി അല്ലു അര്‍ജുന്‍ റഷ്യയിലേക്ക്

    അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദ റൈസ് എന്ന...

    എയിംസില്‍ സൈബര്‍ ആക്രമണം ; നാലുകോടി പേരുടെ ആരോഗ്യഡാറ്റ ചോര്‍ത്തി

    അജ്ഞാത ഉറവിടത്തില്‍നിന്നുള്ള സൈബര് ആക്രമണം നേരിട്ട് ഏഴാം ദിവസവും ഡല്‍ഹി എയിംസ്...

    ഗവര്‍ണറെ പുറത്താക്കാന്‍ നിവേദനവുമായി ഡിഎംകെ

    ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കും. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് നിവേദനം നല്‍കുക....

    ഭഗവാന്‍ കി ഇച്ഛ ! ഗുജറാത്തില്‍ പാലം തകര്‍ന്ന് 133 പേര്‍ മരിച്ച സംഭവത്തില്‍ കോടതിയില്‍ കമ്ബനി സ്വീകരിച്ചത് വിചിത്ര നിലപാട്

    ഗാന്ധിനഗര്‍ : കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 133 പേര്‍ മരണപ്പെട്ട ദാരുണ സംഭവത്തില്‍ വിചിത്ര നിലപാടുമായി നിര്‍മ്മാണ കമ്ബനി. 'ഇത് ദൈവഹിതമായിരുന്നു (ഭഗവാന്‍ കി ഇച്ഛ!) അതിനാല്‍ ഇത്തരമൊരു...

    പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. തല്‍ക്കാലം തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ...

    8 വിസിമാരുടെ മുഴുവന്‍ ശമ്ബളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവന്‍

    തിരുവനന്തപുരം: എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്ബളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച്‌ രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്ബളം തിരിച്ചെടുക്കാനാണ് ആലോചന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ്...

    സ്വന്തം അക്കൗണ്ടിലേക്ക് മെസേജുകള്‍ അയക്കാം, പുതിയ ഫീച്ചര്‍ വികസിപ്പിക്കാനൊരുങ്ങി വാട്സ്‌ആപ്പ്

    ഉപയോക്താക്കള്‍ക്ക് നിരവധി തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. ഇത്തരത്തില്‍, ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്‌ആപ്പ് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യമാണ് വാട്സ്‌ആപ്പ് വികസിപ്പിക്കുന്നത്. 'മെസേജ്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe