MORE

    Monthly Archives: November, 2022

    Browse our exclusive articles!

    “ബ്രസീലിന്റെ പ്രകടനത്തില്‍ സന്തോഷം, അര്‍ജന്റീനക്ക് പറ്റിയില്ല എങ്കിലും ലാറ്റിനമേരിക്കയിലേക്ക് ലോകകിരീടം എത്തണം” – അര്‍ജന്റീന കോച്ച്‌

    ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതില്‍ സന്തോഷം ഉണ്ട് എന്ന് അര്‍ജന്റീന പരിശീലകന്‍ സ്കലോനി....

    ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ ഇനി 5ജി ലഭിക്കും, സേവനങ്ങള്‍ വ്യാപിപ്പിച്ച്‌ എയര്‍ടെല്‍

    രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കാണ്...

    ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനായി അല്ലു അര്‍ജുന്‍ റഷ്യയിലേക്ക്

    അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദ റൈസ് എന്ന...

    എയിംസില്‍ സൈബര്‍ ആക്രമണം ; നാലുകോടി പേരുടെ ആരോഗ്യഡാറ്റ ചോര്‍ത്തി

    അജ്ഞാത ഉറവിടത്തില്‍നിന്നുള്ള സൈബര് ആക്രമണം നേരിട്ട് ഏഴാം ദിവസവും ഡല്‍ഹി എയിംസ്...

    ഗുജറാത്ത് തൂക്കുപാലം ദുരന്തം അറ്റകുറ്റപ്പണിയിലെ പാളിച്ചമൂലമെന്നു റിപ്പോര്‍ട്ട്

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. അറ്റകുറ്റപ്പണിയില്‍ വേണ്ടത്ര ഗുണനിലവാരമില്ലായിരുന്നുവെന്നും നടത്തിപ്പില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ല എന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി സര്‍ക്കാര്‍...

    കണ്ണീര്‍പ്പുഴയായി മോര്‍ബി , മരണം 141 ; നിരവധി പേരെ കാണാനില്ല

    മോര്‍ബി ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ചയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായര്‍...

    ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു

    ലക്‌നോ: ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിംഗ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്റെ അമ്മ ഉഷ മകന്റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ച്‌...

    ഹാലോവീന്‍ ദുരന്തം: മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും

    സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പെട്ട് മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും. സംസ്കാരം ചൊവ്വാഴ്ച നടക്കും. പ്രൊഡ്യൂസ് 101 എന്ന ടി.വി റിയാലിറ്റി ഷോയിലൂടെ വരവറിയിച്ച്‌ നാടകങ്ങളിലൂടെയും സിനിമയിലൂടെയും നടനായും ഗായകനായും...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe