കാണ്‍പുര്‍:ഡ്രൈംവിങ് അറിയാത്ത വരന് കാര്‍ സ്ത്രീധനമായി നല്‍കി മരണം വിളിച്ചുവരുത്തി വിവാഹസംഘം.കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്‌ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഡ്രൈവിങ്...
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പോര് തുടരുന്ന ഘട്ടത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഗവര്‍ണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ.
സുധാകരന്‍ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവര്‍ണര്‍ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരന്‍ ഈ...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കു പാലം തകര്‍ന്ന് 141 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മോര്‍ബി നഗരസഭാ അധ്യക്ഷനെ പൊലീസ് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ സന്ദീപ് സിന്‍ഹ് സാലയെയാണ് ചോദ്യം ചെയ്തത്. 150...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 14ന്...