കോഴിക്കോട്: കലോല്‍സവത്തിലെ സ്വാഗതഗാനത്തിന്‍റെ ദൃശ്യങ്ങള്‍ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
“അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന് കാരണം. തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത...
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട...
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.
ധനവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. നിബന്ധന ലംഘിച്ച് ചെലവഴിക്കുന്ന...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും...
തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മല്ലപ്പള്ളിയിലെ സജി...